രാമപുരം: കൊണ്ടാട് അച്ചുനിലത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ചന്ദ്രിക (72) നിര്യാതയായി. തോട്ടുവ കോനാട്ട് കുടുംബാംഗമാണ്.
മക്കൾ: ബെഷിമോൻ, ബോബി.
മരുമക്കൾ: ബിജി (ഉഴവൂർ), രജനി (തലപ്പലം).
സംസ്ക്കാരം 26-11-2022 ശനി പകൽ 11ന് വീട്ടുവളപ്പിൽ.
Also Read » നെല്ലാപ്പാറ മൈലാങ്കൽ പരേതനായ ഐ പ്രഭാകരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി
Also Read » മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്താ ജോസഫ് അന്തരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.