കൂടപ്പുലം ചെന്നീരായിൽ റിട്ടയേർഡ് സപ്ലൈ ഓഫീസർ പി ഡി രാജപ്പൻ നായർ (77) നിര്യാതനായി

Avatar
M R Raju Ramapuram | 18-06-2022

685-1655583364-img-20220618-wa0104

കൂടപ്പുലം: ചെന്നീരായിൽ പി ഡി രാജപ്പൻ നായർ - 77 (റിട്ടയേർഡ് സപ്ലൈ ഓഫീസർ, പ്രസിഡന്റ് 305-ാം നമ്പർ ശ്രീലക്ഷ്മണവിലാസം എൻ എസ് എസ് കരയോഗം കൂടപ്പുലം, വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, കൂടപ്പുലം) നിര്യാതനായി. ഭാര്യ ശാന്തമ്മ (റിട്ടയേർഡ് ടീച്ചർ വന്ദേമാതരം എച്ച് എസ് എസ് വെളിയന്നൂർ) കൂടപ്പുലം മുണ്ടയ്ക്കലാകത്ത് കുടുംബാംഗം.

മക്കൾ : ജയൻ (ജയചന്ദ്രൻ) , മഞ്ജുഷ (ടീച്ചർ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ മണക്കാട് )


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മരുമക്കൾ: സാജു കെ എസ് കുഴിയടിയിൽ ഉഴവൂർ, അനൂപ വിഴിക്കത്തോട്.

സംസ്കാരം 19-6-2022 ഞായർ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.


Also Read » നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്ന കൂടപ്പലം പുളിക്കച്ചാലിൽ ബ്രഹ്മശ്രീ ശങ്കരൻ തന്ത്രികൾ (82) നിര്യാതനായി; സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്


Also Read » കൊണ്ടാട് ചിറ്റടിച്ചാലിൽ സി ജെ മാത്യു (85) നിര്യാതനായി.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0249 seconds.