രാമപുരം പല്ലാട്ട് അന്ന ചാണ്ടി (ചാച്ചി) (96) നിര്യാതയായി. സംസ്കാരചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നാളെ ( 26-11-2021, വെള്ളിയാഴ്ച ) രാവിലെ 10.30 നു സഹോദരപുത്രൻ ബാബു പല്ലാട്ടിന്റെ വീട്ടിൽ നിന്ന് ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നടക്കും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.