പാലാ അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠം സായ്ഗണേഷിൽ പാർവതി അമ്മാൾ (92) നിര്യാതയായി

Avatar
M R Raju Ramapuram | 18-06-2022

684-1655583227-img-20220618-wa0103

പാലാ: പാലാ അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠം സായ്ഗണേഷിൽ പരേതനായ എൻ മഹാദേവ അയ്യരുടെ ഭാര്യ പാർവതി അമ്മാൾ (91) നിര്യാതയായി. സംസ്കാരം 19-6-2022 ഉച്ച കഴിഞ്ഞ് 12.30ന് പാലാ ബ്രാഹ്മണ സമൂഹം ശ്‌മശാനത്തിൽ.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മക്കൾ: പാലാ ബ്രാഹ്മണസമൂഹം മുരുകനിവാസിൽ എസ് എസ് എൻ മൂർത്തി (ടാക്സ് പ്രാക്ടീഷണർ), സുരേഷ് എം പി (ടാക്സ് പ്രാക്ടീഷണർ), ഹേമ ഗണേഷ്, ഗീത പരമേശ്വരൻ, ജയ മഹാദേവൻ.

മരുമക്കൾ: ലക്ഷ്മി മൂർത്തി, സിന്ധു സുരേഷ്, പരേതനായ ഗണേഷ്, പരമേശ്വരൻ, പരേതനായ ജി മഹാദേവ അയ്യർ.


Also Read » പാലാ ചെത്തിമറ്റം ഡോക്ടർ റ്റി സി ജോസഫ് തണ്ണിപ്പാറ - 87 (ഹോളി ഫാമിലി ഹോസ്പിറ്റൽ പാലാ) നിര്യാതനായി


Also Read » ചക്കാമ്പുഴ പാറയിൽ ലിസ്സി ബേബി (63) നിര്യാതയായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0302 seconds.