പാലാ ചെത്തിമറ്റം ഡോക്ടർ റ്റി സി ജോസഫ് തണ്ണിപ്പാറ - 87 (ഹോളി ഫാമിലി ഹോസ്പിറ്റൽ പാലാ) നിര്യാതനായി

Avatar
M R Raju Ramapuram | 19-06-2022

697-1655660520-img-20220619-wa0083

പാലാ ചെത്തിമറ്റം: ഡോക്ടർ റ്റി സി ജോസഫ് തണ്ണിപ്പാറ - 87 (ഹോളി ഫാമിലി ഹോസ്പിറ്റൽ പാലാ) നിര്യാതനായി. പാലാ മരിയൻ മെഡിക്കൽ സെന്റർ, ചെറുപുഷ്പം ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം 20/06/2022 തിങ്കൾ രാവിലെ10.30 ന് വീട്ടിൽ നിന്നും ആരംഭിച്ച് ളാലം സെന്റ് മേരീസ് (പഴയപള്ളി) കുടുംബ കല്ലറയിൽ.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭാര്യ: വത്സമ്മ ജോസഫ് ചങ്ങനാശ്ശേരി നേടിയകാലപറമ്പിൽ കുടുംബാംഗം. മക്കൾ: മനോജ്, ഡോക്ടർ ജതിൻ, നിഷ. മരുമക്കൾ: ലീന (നെയ്യാരപള്ളി, ചേർത്തല) ,രജിത (കോടൻകണ്ടത്ത് തോപ്പിൽ, തൃശ്ശൂർ), സിറിയക് ജെയിംസ് (നിരപ്പേൽ, പട്ടിത്താനം).


Also Read » കൂടപ്പുലം ചെന്നീരായിൽ റിട്ടയേർഡ് സപ്ലൈ ഓഫീസർ പി ഡി രാജപ്പൻ നായർ (77) നിര്യാതനായി


Also Read » കൊണ്ടാട് ചിറ്റടിച്ചാലിൽ സി ജെ മാത്യു (85) നിര്യാതനായി.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0428 seconds.