കെ.പി. സുധാകരൻ വാഹന അപകടത്തിൽ മരണപ്പെട്ടു

Avatar
Jismon Jose | 08-02-2021

296-1612769527-img-20210208-wa0019-copy-603x727

സി.പി.ഐ (എം) താമരക്കാട് ബ്രാഞ്ച് കമ്മിറ്റിയംഗം കെ.പി സുധാകരൻ വാഹന അപകടത്തിൽ മരണപ്പെട്ടു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൂത്താട്ടുകുളം ഇലഞ്ഞി റോഡിൽ
മുത്തോലപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന്റെ അകാലവിയോഗം. 49 വയസായിരുന്നു.


Also Read » മാർ ആഗസ്തീനോസ് കോളേജ് പ്രഥമ പ്രിൻസിപ്പൽ ഡോ. പി. ജെ. സെബാസ്റ്റ്യൻ അന്തരിച്ചു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0152 seconds.