രാമപുരം മാറാംകുന്നേൽ കേശവൻ (88) നിര്യാതനായി. ഭാര്യ രാധാമണി ആയാംകുടി കട്ടത്തറ കുടുംബാഗമാണ്.
മക്കൾ: ശോഭന , പരേതനായ റെജി, സജി (SNDP യോഗം 161 രാമപുരം ശാഖാ മുൻ കമ്മിറ്റി അംഗം), ബാബു, രാജേഷ്.
മരുമക്കൾ: കേശവൻ (കൊടയത്തൂർ), വിമല (മുട്ടം), ദീപ (പണിക്കൻ കുടി), ശ്രീജ (മൂലമറ്റം), ദീപ്തി (ഉടുമ്പൻചോല).
സംസ്കാരം ഇന്ന് (26-02-2022 ) വൈകുന്നേരം 4 മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിലുള്ള സജിയുടെ വീട്ടുവളപ്പിൽ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.