രാമപുരം കിളിമംഗലത്ത് മഠത്തിൽ കെ. എസ്. മഹാദേവ അയ്യർ (92) നിര്യാതനായി. രാമപുരം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹി, ഹൊൾസെയ്ൽ ഡീലേഴ്സ് ഭാരവാഹി, ആർ വി എം ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ രുക്മിണി അമ്മാൾ വൈക്കം വെട്ടിയക്കാവ് കുടുംബാംഗമാണ്.
മക്കൾ: പരേതനായ കെ എം പ്രസാദ് , കെ എം ശ്രീറാം, ജയശ്രീ (ന്യൂസിലൻഡ്).
മരുമക്കൾ: ശ്രീജ, വി എം ചിത്ര ( ഹെഡ്മിസ്ട്രസ്, ആർ വി എം യു പി സ്കൂൾ രാമപുരം), വിജയകുമാർ. സംസ്കാരം തിങ്കളാഴ്ച ( 03-01-2022 ) 12 മണിക്ക് വീട്ടുവളപ്പിൽ.
Also Read » നൂറ് ശതമാനം വിജയത്തിളക്കവുമായി രാമപുരം എസ് എച്ച് ജി എച്ച് എസ്സും, സെന്റ് അഗസ്റ്റ്യൻ എച്ച് എസ് എസ്സും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.