രാമപുരം ഞാറോലിക്കൽ ലൂസി നിര്യാതയായി

Avatar
Web Team | 10-12-2021

551-1639117442-img-20211210-wa0007

രാമപുരം ഞാറോലിക്കൽ ജോസഫിന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ ലൂസി (66) നിര്യാതയായി. സംസ്കാരം ഇന്ന് (10-12-2021) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ. പരേത നെടിയശാല കൊച്ചുപുരക്കൽ കുടുംബാഗമാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മക്കൾ: ലിമ, ഡോ.അനു ( ഗൈനക്ക് ഓങ്കോളജിസ്റ്റ്, മിറ്റേറ ഹോസ്പ്പിറ്റൽ, തെളളകം)
മരുമക്കൾ: ജോബി (കടലങ്ങാട്ട്, ചക്കാമ്പുഴ), ഡോ.ശബരീനാഥ് , ചങ്ങനാശ്ശേരി ( ഓങ്കോളജിസ്റ്റ് ജനറൽ അശുപത്രി, പാലാ )


Also Read » രാമപുരം കിളിമംഗലത്ത് മഠത്തിൽ കെ. എസ്. മഹാദേവ അയ്യർ നിര്യാതനായി


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0117 seconds.