രാമപുരം പൂവത്തുങ്കൽ പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷിയമ്മ (75 വയസ്) നിര്യാതയായി.
മക്കൾ : ശാന്തമ്മ മോഹനൻ, സതി രാജൻ, ഗിരിജ പ്രേംനാഥ്, രാജു പി. ആർ.
മരുമക്കൾ : മോഹനൻ, രാജൻ, പ്രേംനാഥ്, അനിത രാജു.
സംസ്കാരം ഇന്ന് (19-11-2021) ഉച്ചതിരിഞ്ഞ് 3 മണിക്ക് പാലാ മുൻസിപ്പൽ ശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.