ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ അന്തരിച്ചു

Avatar
Web Team | 03-10-2021

521-1633240419-img-20211003-wa0003

കൂത്താട്ടുകുളം ടൗൺ
കത്തോലിക്കാ പള്ളി മുൻ വികാരി ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ ( 50 ) അന്തരിച്ചു. രാമപുരം സ്വദേശിയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ദീർഘകാലം പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടറായിരുന്നു. നിലവിൽ അന്ത്യാളം പള്ളി വികാരിയാണ്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് പാലാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


Also Read » രാമപുരം മേനാംപറമ്പിൽ സദാശിവൻ നിര്യാതനായി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0186 seconds.