രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ ഡോ. പി. ജെ. സെബാസ്റ്റ്യൻ ( 74 ) അന്തരിച്ചു. പയപ്പാർ പാമ്പയ്ക്കൽ കുടുബാംഗമാണ്.
കോളേജ് സ്ഥാപിതമായ 1995 മുതൽ 1998 വരെ അദ്ദേഹം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
സംസ്കാരം ഇന്ന് മുണ്ടാങ്കൽ സെന്റ് ഡൊമിനിക് ദേവാലയത്തിൽ വെച്ച് നടക്കും.
Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഹിന്ദി അദ്ധ്യാപക ഒഴിവുകൾ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.