രാമപുരം ഊടുപുഴയിൽ യുഎ ജോസഫ് ( ഔതക്കുട്ടി ) നിര്യാതനായി

Avatar
Web Team | 12-05-2021

408-1620844485-img-20210512-wa0061-copy-897x1021-copy-600x683

രാമപുരം ഊടുപുഴയില്‍ യു.എ. ജോസഫ് ( ഔതക്കുട്ടി (84) ) നിര്യാതനായി. കേരള സംസ്ഥാന രൂപീകരണത്തിനു മുൻപ് കുപ്രസിദ്ധ ദിവാൻ സർ സി.പി. യുടെ കീഴിൽ നിലവിലുണ്ടായിരുന്ന മലബാർ സ്പെഷൽ പോലീസ് റിട്ടയേര്‍ഡ് ഇന്‍സ്പെക്ടറും പോലീസ് വോളിബോള്‍ ടീം താരവും രാമപുരത്തെ പൗരപ്രമുഖരിൽ ഒരാളുമായിരുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംസ്കാരം പിന്നീട് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രാമപുരം ഫെറോനാ ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ: തങ്കമ്മ.

സ്വിറ്റ്സര്‍ലന്‍ഡ് മലയാളിയും സൂറിച്ചിലെ മീഡിയ സഹകാരിയുമായ രഞ്ജി കോളിന്‍സാണ് ഏക മകന്‍. മരുമകള്‍: മിനി (സ്വിറ്റ്സര്‍ലന്‍ഡ്).


Also Read » രാമപുരം കിളിമംഗലത്ത് മഠത്തിൽ കെ. എസ്. മഹാദേവ അയ്യർ നിര്യാതനായി


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0152 seconds.