വിച്ചാട്ടു മഠത്തിൽ വി എസ് നാരായണയ്യർ നിര്യാതനായി

Avatar
Web Team | 20-04-2021

364-1618904164-img-20210420-wa0022-copy-646x572

രാമപുരം വിച്ചാട്ടു മഠത്തിൽ വി എസ് നാരായണയ്യർ (101) നിര്യാതനായി. ദീർഘകാലം രാമപുരം ആർ വി എം സ്കൂൾ മാനേജരായിരുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മക്കൾ: ഡോ. വി എൻ ശങ്കരനാരായണൻ (ചെന്നൈ), ലളിത(ചെന്നൈ), ഡോ. എൻ സുബ്രഹ്മണ്യൻ(കോയമ്പത്തൂർ), ചിത്ര(ബാംഗ്ലൂർ), വി എൻ രാമകൃഷ്ണൻ(ചെന്നൈ), എൻ വെങ്കിടാചലം(കോട്ടയം), ഡോ. ശാന്ത(തിരുവനന്തപുരം).
മരുമക്കൾ: തങ്കം ശങ്കരനാരായണൻ, വെങ്കിട്ടരാമൻ, ശുഭ, പരേതനായ സുന്ദരേശൻ, അരുണ, ലത, ഡോ. ശിവകുമാർ.
സംസ്കാരം ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ


Also Read » മാർ ആഗസ്തീനോസ് കോളേജ് പ്രഥമ പ്രിൻസിപ്പൽ ഡോ. പി. ജെ. സെബാസ്റ്റ്യൻ അന്തരിച്ചു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0187 seconds.