പാലവേലി കല്ലിടയിൽ വേണുഗോപാൽ അന്തരിച്ചു.

Avatar
Web Team | 22-12-2020

206-1608633531-img-20201222-wa0043

രാമപുരം പാലവേലി കല്ലിടയിൽ വേണുഗോപാൽ അന്തരിച്ചു. 54 വയസായിരുന്നു.
ദീർഘകാലമായി രാമപുരം ബസ് സ്റ്റാൻഡിനുസമീപം ബായ് ആൻഡ് സൺസ് എന്ന ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭാര്യ : വത്സല. പായിപ്പാട് കുന്നുംപുറത്ത് കുടുബാംഗമാണ്. മക്കൾ: ആര്യ, ആതിര, അരവിന്ദ്.

സംസ്കാരം 23-12-2020, ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.


Also Read » മാർ ആഗസ്തീനോസ് കോളേജ് പ്രഥമ പ്രിൻസിപ്പൽ ഡോ. പി. ജെ. സെബാസ്റ്റ്യൻ അന്തരിച്ചു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0151 seconds.