മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് സി. ടി. അഗസ്റ്റിൻ നിര്യാതനായി

Avatar
Web Team | 07-11-2021

540-1636269605-1636258436845941-0

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് രാമപുരം ചക്കാമ്പുഴ ചെറുനിലത്തുചാലിൽ സി. ടി. അഗസ്റ്റിൻ (78) ഇന്ന് രാവിലെ നിര്യാതനായി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുറച്ചുനാളുകളായി അസുഖബാധിതനായി ശയ്യാവലംബനായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച ( 09-11-2021 ) രാവിലെ 10 മണിക്ക് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളിയിൽ നടക്കും.

മക്കള്‍ : റോഷി, റീന ( ആക്കാട്ടുമുണ്ടയില്‍, ഭരണങ്ങാനം ), റിജേഷ്.


Also Read » രാമപുരം കിളിമംഗലത്ത് മഠത്തിൽ കെ. എസ്. മഹാദേവ അയ്യർ നിര്യാതനായി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0015 seconds.