വി. കെ. രാമകൃഷ്ണപ്പിള്ള നിര്യാതനായി

Avatar
Web Team | 27-01-2021

272-1611752256-img-20210127-wa0035-copy-480x631

ഏഴാച്ചേരി ജി. വി. യു. പി. സ്കൂൾ മാനേജർ വരകപ്പിള്ളിൽ (ഗോവിന്ദ വിലാസം) വി. കെ. രാമകൃഷ്ണപ്പിള്ള നിര്യാതനായി. 94 വയസ്സായിരുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംസ്കാരം വ്യാഴാഴ്ച (28-01-2021) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

1930 ൽ സ്ഥാപിച്ച വളരെക്കാലത്തെ പാരമ്പര്യമുള്ള വിദ്യാലയത്തിൽ നിന്നും അനവധി പ്രതിഭകളെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾക്കു ശേഷം 11.30 ന് സ്കൂൾ ഹാളിൽ വെച്ച് അനുശോചന യോഗം ചേരുന്നതാണ്.


Also Read » പാലാ മുരിക്കുംപുഴ കിഴക്കയിൽ ശിവദാസൻ നായർ (സജി) യുടെ മകൻ അരവിന്ദ് കെ എസ് (കണ്ണൻ-30) നിര്യാതനായി


Also Read » പാലാ മുൻസിഫ് കോടതി റിട്ട. ക്ലർക്ക് വള്ളിച്ചിറ ഇടയ്ക്കാട്ടിൽ എ ജി വിശ്വനാഥൻ നായർ (തങ്കപ്പൻ - 81) നിര്യാതനായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0270 seconds.