രാമപുരം : നീറന്താനം മണ്ണാപറമ്പിൽ വർഗ്ഗീസ് മാത്യു (പാപ്പച്ചൻ-89) നിര്യാതനായി. ഭാര്യ കാതറൈൻ നീറന്താനം കൂട്ടപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : മോളി, ജോർജ്ജ്, ബെന്നി, പരേതനായ ജോസ്.
മരുമക്കൾ : തോമസ്, മരിയ, ഷേർലി.
മൃതദേഹം ഇന്ന് (29-5-2022) ഉച്ചകഴിഞ്ഞ് 1 ന് വീട്ടിലെത്തിച്ച് 2.30 ന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
Also Read » കൊണ്ടാട് ചിറ്റടിച്ചാലിൽ സി ജെ മാത്യു (85) നിര്യാതനായി.
Also Read » മാത്യു എബ്രാഹമിന്റെ വേർപാട് നാടിന് നൊമ്പരമായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.