ഐങ്കൊമ്പ് ജംഗ്ഷനിൽ വാഹനാപകടം; ഒരാൾ മരിച്ചു

Avatar
Web Team | 12-04-2021

355-1618258443-img-20210412-wa0001-copy-480x601

പാലാ-തൊടുപുഴ റോഡിൽ വാഹനപകടത്തിൽ ഐങ്കൊമ്പ് ആറാം മൈലിൽ കുന്നുംപുറത്ത് ജോബിൻ ജോസഫ് (32) അന്തരിച്ചു. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ചാണ് അപകട മരണം സംഭവിച്ചത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അപകടത്തിൽ കാൽനടയാത്രക്കാരനായ മറ്റൊരാൾക്കു പരിക്കേറ്റു.


Also Read » കേന്ദ്ര സർക്കാരിന്റെ "അടൽ ടിങ്കറിങ് ലാബ്" ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ ജനുവരി 15 ന് ബഹു. ഗോവാ സംസ്ഥാന ഗവർണർ നിർവഹിക്കുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0172 seconds.