വെളിയന്നൂർ: കാരാമക്കുഴിയിൽ തോമസിന്റെ ഭാര്യ ജീന തോമസ് (48) നിര്യാതയായി. പരേത അരീക്കര കീന്തനാനിക്കൽ പരേതനായ ജോർജിന്റെ മകളാണ്.
മക്കൾ: തേജാ തോമസ്, ജിതിൻ തോമസ്, ജീവാ മരിയ തോമസ്. മാതാവ് ലീലാമ്മ. ഏക സഹോദരൻ ജിൻ ജോർജ്
സംസ്കാരം 20-7-2022 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വസതിയിൽ നിന്നും ആരംഭിച്ച് വെളിയന്നൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ സംസ്കരിക്കും.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.