കടപ്പാട്ടൂർ തിരുവത്തിക്കൽ കെ ജി രാധാകൃഷ്ണൻ നായർ (70) നിര്യാതനായി

Avatar
M R Raju Ramapuram | 15-07-2022

946-1657882414-img-20220715-wa0101

പാലാ: കടപ്പാട്ടൂർ തിരുവത്തിക്കൽ കെ ജി രാധാകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: രാധാമണി ചേർത്തല സരസ്വതിസദനം കുടുംബാംഗം.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മക്കൾ: രമ്യ, പ്രിയ, രഞ്ജിത്ത്. മരുമക്കൾ: രതീഷ് തുണ്ടിയിൽ (കിടങ്ങറ), ശ്രീജിത്ത് പേരൂർകരോട്ട് കിടങ്ങൂർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് - കൊട്ടാരക്കര).

സംസ്കാരം 16-7-2022 പകൽ 12ന് വീട്ടുവളപ്പിൽ.


Also Read » ടോബിൻ കെ അലക്സിന്റെ പിതാവ് കണ്ടനാട്ട് എം സി ചാണ്ടി (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / ⏱️ 0.0445 seconds.