മേരിലാന്റ് വള്ളിയാങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ മോണിക്ക ജോസഫ് (70) നിര്യാതയായി

Avatar
M R Raju Ramapuram | 11-07-2022

915-1657563754-img-20220711-235151

മേരിലാന്റ്: വള്ളിയാങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ മോണിക്ക ജോസഫ് (70) നിര്യാതയായി. പരേത പിഴക് വടക്കേക്കര (കല്ലേൽക്കല്ലിൽ) കുടുംബാംഗം.

മക്കൾ: ജാൻസി, ബിനോയി, സജോ, പരേതനായ ലിജോ.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മരുമക്കൾ: രാജു, സിൽവി, ഡെയ്സി,

സംസ്കാരം 12-7-2022 ഉച്ചകഴിഞ്ഞ് 2 ന് മേരിലാന്റ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തും.


Also Read » അൽഷിമേഴ്സ് രോഗിയായ ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊന്നു; കൊലപാതകം നിരന്തര ഉപദ്രവത്തെ തുടർന്നെന്ന് പ്രതി പൊലീസിനോട്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0300 seconds.