മീനച്ചിൽ പാലാക്കാട് കുറ്റിപ്ലാക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (95) നിര്യാതയായി

Avatar
M R Raju Ramapuram | 07-07-2022

866-1657215518-img-20220707-wa0087-1

പാലാ: മീനച്ചിൽ പാലാക്കാട് കുറ്റിപ്ലാക്കൽ പരേതനായ കൃഷ്ണന്‍നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (95) നിര്യാതയായി. ഇടമറ്റം കിഴക്കേക്കുറ്റ്‌ കുടുംബാംഗമാണ്‌. ഗാന്ധിയനും സാഹിത്യകാരനുമായിരുന്ന അന്തരിച്ച ഇടമറ്റം രത്നപ്പന്റെ സഹോദരിയാണ്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മക്കൾ: രുക്മിണിയമ്മ, ശ്രീനിവാസൻ (റിട്ട. സൂപ്രണ്ട് സെൻട്രൽ എക്സൈസ്), ഡോ.ബാലചന്ദ്രൻ (റിട്ട. പ്രൊഫസർ എൻഎസ്എസ് കോളേജ് മഞ്ചേരി), സുരേന്ദ്രൻ (ഗ്രാൻഡ് കഫേ, വാഴയിൽ ആർക്കേഡ് പാലാ), രാജേന്ദ്രൻ (നെസ്റ്റ് ഗോൾഡൻ വാലി എറണാകുളം).

മരുമക്കൾ: പരേതനായ വാസുദേവൻ നായർ അതമ്പനാൽ (പാലാക്കാട് ), ശാരദ(മണിമല ), ഉമാദേവി (പെരുമ്പാവൂർ), ആശാ (പൂഞ്ഞാർ ), ശാന്തി ( തോപ്രാംകുടി ).


Also Read » രാമപുരം അച്ചുനിലത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ചന്ദ്രിക (72) നിര്യാതയായി.


Also Read » രാമപുരം വളക്കാട്ടുകുന്ന് കൈതളാവുംകരയിൽ കുട്ടന്റെ ഭാര്യ കുമാരി (കുറുമ്പ - 80) നിര്യാതയായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2123 seconds.