കടുത്തുരുത്തി: പുളിക്കിയിൽ പരേതനായ പൈലോയുടെ ഭാര്യ മറിയാമ്മ (105) നിര്യാതയായി. സംസ്ക്കാര ശിശ്രൂഷ ചൊവ്വാ രാവിലെ 10 ന് സ്വഭവനത്തിൽ ആരംഭിച്ച് കടുത്തുരുത്തി സെന്റ് മേരീസ് ഫോറോന താഴത്തുപള്ളി കുടുംബ കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്. പരേത കടുത്തുരുത്തി നെയ്യത്തുംപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: അന്നമ്മ പൈലി, തോമസ്, സെബാസ്റ്റ്യൻ, റോസമ്മ പോൾ, ലിസ്സി പൈലി, പരേതരായ ഏലികുട്ടി പത്രോസ്, മേരി മാത്യു.
മരുമക്കൾ: എൽസമ്മ കൊള്ളിമാക്കീൽ കുറവിലങ്ങാട്, ഫിലോമിന പുത്തൻ പുരയ്ക്കൽ കടുത്തുരുത്തി, സി റ്റി മാത്യൂ ചിറയിൽ കുറുപ്പന്തറ, പരേതരായ നരികുഴി ചിറയിൽ പാപ്പച്ചൻ അറുന്നൂറ്റിമംഗലം, മത്യൂ വടക്കേ പറമ്പിൽ കീഴൂർ, പൈലി പൂച്ചാലിൽ വടകര.
.....
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.