പാലാ: പട്ടേരിൽമഠം പരേതനായ ബി ശ്രീകുമാരൻ നായരുടെ ഭാര്യ റിട്ട. പാലാ മുനിസിപ്പൽ ജീവനക്കാരി പി കെ ഗീതാകുമാരി (60) അന്തരിച്ചു. സംസ്കാരം 01-03-23 ബുധൻ ഉച്ചകഴിഞ്ഞ് 2 ന് മുനിസിപ്പൽ പൊതുശ്മശാനത്തിൽ.
ഭൗതിക ശരീരം നാരങ്ങാനം സൂര്യഗിരി ഭവനത്തിൽ രാവിലെ 9 മുതൽ 10 വരെയും പിന്നീട് പാല മുനിസിപ്പൽ പൊതുശ്മശാന വളപ്പിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെയും പൊതു ദർശനത്തിന് വയ്ക്കും.
മകൾ: ശ്രീജ.
മരുമകൻ: ഗോപു വി നായർ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.