കൂത്താട്ടുകുളം: മംഗലത്തുതാഴം ചേരിക്കവാഴയിൽ പരേതനായ സി കെ പ്രഭാകരൻ വൈദ്യരുടെ ഭാര്യ സാവിത്രി (91) നിര്യാതയായി. മോനിപ്പിള്ളിൽ പറച്ചാലിൽ കുടുംബാംഗമാണ്.
മക്കൾ: സി പി സത്യൻ (സെക്രട്ടറി, കൂത്താട്ടുകുളം എസ്എൻഡിപി യൂണിയൻ), സി പി രാജശേഖരൻ (റിട്ട. ടീച്ചർ ഗവ. യു പി സ്കൂൾ, കൂത്താട്ടുകുളം), സി പി ലളിത (റിട്ട. ടീച്ചർ എസ് എൻ എം, വണ്ണപ്പുറം), സി പി ഗീത (റിട്ട. ടീച്ചർ എ എം എൽ പി എസ് തിരൂർക്കാട് മലപ്പുറം), സി പി ഷീല (നേഴ്സ് ഡൽഹി)
മരുമക്കൾ: വത്സല മണാങ്കൽ മരങ്ങാട്ടുപിള്ളി, ശാന്തകുമാരി (റിട്ട. ഹെഡ്മാസ്റ്റർ ജി യു പി എസ് ഓണക്കൂർ), പരേതനായ മുരളീധരൻ വട്ടത്തട്ടേൽ മൂവാറ്റുപുഴ, എം എം മോഹനൻ (റിട്ട. ടീച്ചർ ബ്രദേഴ്സ് എച്ച് എസ് വളാഞ്ചേരി), ഖാൻ വി എസ് (ഗാർഗി കോളേജ് ഡൽഹി).
സംസ്ക്കാരം 31-12-2022 വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.
Also Read » നെല്ലാപ്പാറ മൈലാങ്കൽ പരേതനായ ഐ പ്രഭാകരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.