കുറവിലങ്ങാട്: കോഴാ ചെന്നേലിൽ സി റ്റി ജോസഫ് (പാപ്പച്ചൻ - 78) അന്തരിച്ചു. സംസ്കാരം 26-12-2022 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർക്കദിയാക്കോൻ തീർത്ഥാടന ദൈവാലയത്തിൽ.
ഭാര്യ: മേരിക്കുട്ടി ജോസഫ് തലയോലപ്പറമ്പ് പൊതി പുത്തൻപുരയിൽ കുടുംബാഗം.
മക്കൾ: തോമസ് ജോസഫ് (ജിജോ), സിജോ ജോസഫ് (ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവി, ക്രിസ്തുജ്യോതി കോളേജ് ചെത്തിപ്പുഴ), ഷിജോ ജോസഫ്, ഫാ. കുര്യാക്കോസ് ചെന്നേലിൽ എം എസ് (റെക്ടർ, ലാസലൈറ്റ് മൈനർ സെമിനാരി, മൈസൂർ).
മരുമക്കൾ: ബിൻസി തോമസ്, പാറക്കാലയിൽ (കടുത്തുരുത്തി), ഹരിത ഷിജോ നാരകത്തിങ്കൽ, മരങ്ങാട്ടുപിള്ളി (സെന്റ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, മണ്ണാറപ്പാറ).
Also Read » മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്താ ജോസഫ് അന്തരിച്ചു
Also Read » കുറവിലങ്ങാട് ദേവമാതാ കോളേജിൽ അതിഥി അദ്ധ്യാപക ഒഴിവ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.