രാമപുരം: മേനാംപറമ്പിൽ എം എൻ കുഞ്ഞൻ (76) നിര്യാതനായി. ഭാര്യ: പൊന്നമ്മ രാമപുരം ചായനാനിയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: ഡാലിയ, ഡൈന, ഡിൽഷ, ഡിൽജു.
മരുമക്കൾ: വിനോദ് (കൊച്ചുപറമ്പിൽ, രാമപുരം), മണികണ്ഠൻ, ദിലീപ് (പാലാ), രാധിക (വട്ടപ്പറമ്പിൽ, ടി വി പുരം).
സംസ്കാരം 24-12-2022 ശനി ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
Also Read » രാമപുരം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ഡബ്ല്യു സി റ്റി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു
Also Read » രാമപുരം മാർ അഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.