ചക്കാമ്പുഴ: പോളക്കൽ പരേതനായ ഗോപാലന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മാനത്തൂർ കൊടൂർ കുടുംബാംഗമാണ്.
മക്കൾ: സ്റ്റാലിൻ, സിജി, ജിസി.
മരുമക്കൾ: മിനി (ഓലിയ്ക്കൽ, മേലുകാവ്), വിനോദ് (മുപ്പാത്ത്, കിഴതിരി), അജി (എളക്കണ്ണൻമ്യാലിൽ, മാഞ്ഞൂർ).
സംസ്കാരം 23-12-2022 വെള്ളി രാവിലെ 10 ന് വീട്ടുവളപ്പിൽ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.