രാമപുരം: അമനകര കുന്നത്ത് കെ റ്റി സ്കറിയ (93) നിര്യാതനായി. നീറന്താനം സെന്റ് തോമസ് യു പി സ്കൂൾ റിട്ട. അദ്ധ്യാപകനാണ്. സംസ്കാരം 7-12 -2022 ബുധൻ പകൽ 11.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ രാമപുരം വടക്കുംകര കുടുംബാംഗമാണ്.
മക്കൾ: ടോമി, ലിസ്സി ജോസൺ, ടെസ്സി റോയി, അനു മനോജ്.
മരുമക്കൾ: ലാലി (പള്ളത്ത്, ഏഴാച്ചേരി), ജോസൺ എം അലക്സ് (തിരുവനന്തപുരം), ജോയി ജോർജ് (അറയ്ക്കൽ, കടനാട്), മനോജ് ജോൺ (ആനിത്തോട്ടത്തിൽ, കുറുപ്പന്തറ)
Also Read » കുറവിലങ്ങാട് ദേവമാതാ കോളേജിൽ അതിഥി അദ്ധ്യാപക ഒഴിവ്
Also Read » രാമപുരം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ഡബ്ല്യു സി റ്റി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.