കാട്ടാംപാക്ക് (വടക്കേനിരപ്പ് ): കളപ്പുരയ്ക്കൽ ബാബുക്കുട്ടൻ നായർ (61) അന്തരിച്ചു. സംസ്കാരം നടത്തി. 336-ാം നമ്പർ കാട്ടാംപാക്ക് കിഴക്കുംഭാഗം എൻഎസ്എസ് കരയോഗം വൈസ് പ്രസിഡണ്ടും, ബിജെപി ഞീഴൂർ പഞ്ചായത്ത് മുൻ കമ്മറ്റി അംഗവുമായിരുന്നു.
ഭാര്യ: സുമ (ഗവൺമെന്റ് യു.പി സ്കൂൾ വടക്കേനിരപ്പ് പ്രൈമറി ടീച്ചർ).
മക്കൾ: നിതീഷ് ബാബു, സുധീഷ് ബാബു. മരുമകൾ: ശ്രീജ (മൂരിപ്പാറയിൽ, അന്തീനാട്).
Also Read » മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്താ ജോസഫ് അന്തരിച്ചു
Also Read » ആ നാദം നിലച്ചു... ഗായിക വാണി ജയറാം അന്തരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.