ഉഴവൂർ: പുളിക്കനിരപ്പേൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രാധാ രാമകൃഷ്ണൻ ( 72 ) നിര്യാതയായി. സംസ്കാരം (ഇന്ന്) 3/12 /2022 ശനി വൈകുന്നേരം 4.30 ന് വീട്ടുവളപ്പിൽ.
മക്കൾ: സന്തോഷ്, മനോജ്, ബിന്ദു, വിനോദ് (സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം)
മരുമക്കൾ : ഷീബ, സുകുമാരൻ, റോസ്മി.
Also Read » പാലാ നഗരസഭാ ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഇല്ല; തീരുമാനം 18ന്: സിപിഐ (എം)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.