രാമപുരം: മുരിക്കനാട് തുണ്ടത്തിൽ പരേതനായ നാരായണൻകുട്ടിയുടെ മകൻ റ്റി എൻ ചന്ദ്രൻ (65) നിര്യാതനായി.
ഭാര്യ: കുമാരി മുരിക്കനാട് കൊച്ചുപറമ്പിൽ കുടുംബാംഗം.
മക്കൾ: ദീപക് (കുവൈറ്റ് ), ദീപ്തി.
മരുമക്കൾ: രമ്യ (കട്ടപ്പന), ജെയിൻ (വൈക്കം).
സംസ്കാരം 1-12-2022 ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.
Also Read » രാമപുരം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ഡബ്ല്യു സി റ്റി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു
Also Read » ബസ്സിനടിയിൽ വീണ യുവതിയെ സമയോചിതമായ നീക്കത്തിലൂടെ രക്ഷിച്ച നാരായണൻ നമ്പൂതിരിക്ക് അഭിനന്ദന പ്രവാഹം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.