രാമപുരം: പൊരുന്നക്കോട്ട് പരേതനായ കുഞ്ഞാഗസ്തിയുടെ മകനും രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്റെ സഹോദരനുമായ പി എ ആഗസ്തി (തങ്കച്ചന് - 63) നിര്യാതനായി. രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനാണ്.
സംസ്കാരം 25-11-2022 ഉച്ചകഴിഞ്ഞ് 2 ന് സഹോദരന് സണ്ണിയുടെ ഭവനത്തില്‍ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ സംസ്ക്കരിക്കും.
ഭാര്യ: പരേതയായ ഡെയ്സി മറ്റക്കര ഇടപ്പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ടിങ്കു (മസ്കറ്റ്), ടിന്റു (മസ്കറ്റ്). മരുമക്കള്‍: ജോബിനി കൊച്ചുമടവനാല് മുള്ളൂര്‍, സിമി ചൊവ്വുംപുറം കുറിച്ചി.
Also Read » കാണക്കാരിയിൽ രണ്ടിലത്തിളക്കം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) വിജയിച്ചു
Also Read » ആനന്ദ് മാത്യു ചെറുവള്ളി ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.