വെച്ചൂർ: കൊച്ചാൻതറയിൽ (ജയവിഹാർ) ജനാർദ്ദനൻ (72)
നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ ബ്രഹ്മമംഗലം മറ്റത്തിൽ കുംബാംഗം.
മക്കൾ: ജയശ്രീ, ജയ ബിന്ദു, ജയമോൾ. മരുമക്കൾ: മോഹനൻ കടനാട്, രഞ്ജിത്ത് നീർപ്പാറ, പ്രമോദ് കാട്ടിക്കുന്ന്.
ശവസംസ്കാരം 25-11-2022 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1മണിക്ക് വീട്ടുവളപ്പിൽ.
Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.