പാലാ കാർമ്മൽ മെഡിക്കൽ സെന്റർ ചീഫ് ഫിസിഷ്യൻ ഡോ. ജോയി ഫ്രാൻസീസ് വിതയത്തിൽ (76) അന്തരിച്ചു.

Avatar
M R Raju Ramapuram | 22-11-2022

1738-1669140111-img-20221122-wa0173

പാലാ: കാര്‍മ്മല്‍ മെഡിക്കല്‍ സെന്റര്‍ പാലാ, ചീഫ് ഫിസിഷ്യന്‍ ഡോ. ജോയി ഫ്രാന്‍സീസ് വിതയത്തില്‍ (76) അന്തരിച്ചു. ഭൗതിക ശരീരം 23-11-2022 ബുധന്‍ രാവിലെ 6 മുതല്‍ 9 വരെ പാലാ കാര്‍മ്മല്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെക്കും.

തുടർന്ന് രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ വൈകിട്ട് നാലിന് വസതിയില്‍ ആരംഭിച്ച് പാലാ കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭാര്യ: ത്രേസ്യാമ്മ ജോയി (ചങ്ങനാശേരി മൂലയില്‍ കുടുംബാംഗം).

മക്കള്‍: പ്രിയ, പ്രദീപ്.
മരുമക്കള്‍: മാത്തച്ചന്‍ (മലമാക്കല്‍, പൈക), ബിനി കിഴക്കൂടന്‍ (പരിയാരം, ചാലക്കുടി).


Also Read » മനുഷ്യ സ്നേഹം ആതുര സേവനത്തിലൂടെ കാണിച്ചുതന്ന അപൂർവ്വ വ്യക്തിത്വം; പാലാക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ജോയി ഫ്രാൻസീസ് ഇനി ഓർമ്മ.


Also Read » കല്ലിടുക്കി ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്റർ പ്രവർത്തന സജ്ജമാക്കണം: ജോണിസ് പി സ്റ്റീഫൻComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2192 seconds.