സിപിഐ രാമപുരം ലോക്കൽ സെക്രട്ടറി പി എ മുരളിയുടെ ഭാര്യാ പിതാവ് മേലുകാവുമറ്റം വണ്ടന്മാക്കൽ വി കെ വാസു (76) നിര്യാതനായി

Avatar
M R Raju Ramapuram | 15-11-2022

1704-1668532115-img-20221115-223751

മേലുകാവുമറ്റം: വണ്ടന്മാക്കൽ വി കെ വാസു (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ മഠത്തിപറമ്പിൽ കുടുംബാഗം (മേലുകാവുമറ്റം ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ).

മക്കൾ: നിർമ്മല, പരേതനായ ബാബുമോൻ വി വി, റെജിമോൻ വി വി.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മരുമക്കൾ: പി എ മുരളി (സിപിഐ രാമപുരം ലോക്കൽ സെക്രട്ടറി), പുഷ്പലത ബാബു, സിബി റെജി.

സംസ്ക്കാരം 16-11-22 ബുധനാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.


Also Read » ടോബിൻ കെ അലക്സിന്റെ പിതാവ് കണ്ടനാട്ട് എം സി ചാണ്ടി (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി


Also Read » കുട്ടനാട്ടിൽ സിപിഎം വിട്ടു വന്ന 222 പേർക്ക് സിപിഐ അംഗത്വം; ജില്ലാ കൗൺസിലിന്റെ അംഗീകാരം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.63 MB / ⏱️ 0.0364 seconds.