കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചനം രേഖപെടുത്തി

Avatar
Web Team | 15-11-2022

1702-1668520297-img-20221115-wa0019

കടപ്ലാമറ്റം : കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവും, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ്മായ ശ്രീ ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറും, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ അനുശോചനം രേഖപെടുത്തി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മികച്ച ജനപ്രതിനിധിയേയും, സഹകാരിയെ മാണ് നാടിന് നഷ്ടമായത്. ജോയി കല്ലുപുരയുടെ കുടുംബത്തിന്റെ ദു:ഖത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് പങ്ക് ചേരുന്നതായും സന്തോഷ് കുഴിവേലി അനുശോചന സന്ദേശത്തിൽ പറഞ്ഞു


Also Read » കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞ് വീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര വിടവാങ്ങി


Also Read » കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ത്രേസ്യാമ്മ സെബാസ്റ്റ്യൻ പട്ടക്കുന്നേൽ വിജയിച്ചു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.57 MB / This page was generated in 0.0011 seconds.