എൻസിപി രാമപുരം മണ്ഡലം ട്രഷറർ പി കെ വിജയകുമാറിന്റെ ഭാര്യ ശ്യാമള (59) നിര്യാതയായി

Avatar
M R Raju Ramapuram | 06-11-2022

1633-1667700866-img-20221106-073331

രാമപുരം: ഏഴാച്ചേരി പെരികിനാലിൽ പി കെ വിജയകുമാറിന്റെ (എൻസിപി രാമപുരം മണ്ഡലം ട്രഷറർ) ഭാര്യ ശ്യാമള - 59 (റിട്ട. ഏഴാച്ചേരി സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി. ഏഴാച്ചേരി തെക്കേപ്പറമ്പിൽ കുടുബാംഗമാണ്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംസ്കാരം ഇന്ന് (6-11-2022) ഞായർ ഉച്ചകഴിഞ്ഞ് 4 ന് വീട്ടുവളപ്പിൽ.
മക്കൾ: അമ്പിളി, ആതിര, അഭിലാഷ്.


Also Read » രാമപുരം അച്ചുനിലത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ചന്ദ്രിക (72) നിര്യാതയായി.


Also Read » സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിനോദ് പുളിക്കനിരപ്പേലിന്റെ മാതാവ് രാധാ രാമകൃഷ്ണൻ നിര്യാതയായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.2705 seconds.