പാലാ: മുരിക്കുംപുഴ കിഴക്കയിൽ ശിവദാസൻ നായർ (സജി) യുടെ മകൻ അരവിന്ദ് കെ എസ് (കണ്ണൻ-30) അന്തരിച്ചു.
ശവസംസ്‌കാരം 04-11-22 വെള്ളിയാഴ്ച രാവിലെ 10-30 ന് വീട്ടുവളപ്പിൽ.
ഭാര്യ: ജ്യോതിലക്ഷമി മുരിക്കുംപുഴ വരിക്കയിൽ കുടുംബാംഗം.
അമ്മ സോജ, സഹോദരൻ ആനന്ദ് (കാനഡ).
Also Read » ഏവർക്കും Ramapuram info യുടെ ഓണാശംസകൾ......
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.