അതിരമ്പുഴ: മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവ് കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി യു ലൂക്ക (86) അന്തരിച്ചു. മൃതദേഹം നാളെ (10-10-2022) വൈകുന്നേരം 5ന് ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരം ചൊവ്വാഴ്ച 3.30 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.
Also Read » ടോബിൻ കെ അലക്സിന്റെ പിതാവ് കണ്ടനാട്ട് എം സി ചാണ്ടി (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.