പാലാ: പഞ്ഞിക്കുന്നേല്‍ പരേതനായ പി ജെ ജോസഫിന്റെ (കൊച്ചേട്ടന്‍, സംഗം ഹോട്ടല്‍ ഉടമ) ഭാര്യ തങ്കമ്മ ജോസഫ് (86) നിര്യാതയായി. പരേത ഏറ്റുമാനൂര്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ഷാജി ജോസഫ് (ഹോട്ടല്‍ സംഗം), ഷീനാ ജെയിംസ് (മാതാ ഹോസ്പിറ്റല്‍ തെള്ളകം), രാജേഷ് ജോസഫ് (അയര്‍ലന്‍ഡ്).
മരുമക്കള്‍: റാണി ജോസഫ് (മണര്‍കാട്ട് പാലാ), ജെയിംസ് സെബാസ്റ്റ്യന്‍ (ആനക്കനാട്ട് മരങ്ങാട്ടുപള്ളി), റമിയ ജോര്‍ജ്ജ് (തുരുത്തിപ്പള്ളി ഹൗസ് ഞീഴൂര്‍).
സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (20-9-2022) ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തില്‍ ആരംഭിച്ച് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളിയില്‍ സംസ്കരിക്കും.
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.