പാലാ കിഴക്കയിൽ ത്രേസ്യാമ്മ ജോസഫ് (105) നിര്യാതയായി

Avatar
M R Raju Ramapuram | 28-08-2022

1205-1661684682-img-20220828-163412

പാലാ: പാലാ കിഴക്കയിൽ ത്രേസ്യാമ്മ ജോസഫ് (105) നിര്യാതയായി.

മക്കൾ: സാലിമ ജോണി( ദുബായ് ), പരേതനായ കെ ജെ ജോസഫ് (റോയിച്ചൻ), ജോസഫ് കുര്യാക്കോസ് (ചാർളി ), കൊച്ചുറാണി ജോസഫ്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മരുമക്കൾ: ജോണി പുല്ലൻ താനിക്കൽ (മരങ്ങാട്ടുപള്ളി), ഫിലോമിന പോണാട്ട് കുന്നേൽ (കാഞ്ഞാർ), ഷൈനി വലിയപറമ്പിൽ (മൂന്നിലവ് ), വി ഒ ജോസഫ് വയലിൽ പീടികയിൽ (കൂരോപ്പട).

സംസ്കാര ശുശ്രൂഷകൾക്ക് 29 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് പാലാ ളാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.


Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു


Also Read » പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം; സൂപ്രണ്ടിനെ സ്ഥലം മാറ്റണമെന്നും തീരുമാനം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / ⏱️ 0.0355 seconds.