കുറവിലങ്ങാട്: കോഴാ കുറിച്ചിയേല്‍ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി. കോഴാ മറ്റപ്പളളി കുടുംബാഗമാണ്.
സംസ്‌കാര ശുശ്രൂഷകള്‍ 11/08/2022 (വ്യാഴം) പകൽ 11.30 ന് വസതിയില്‍ ആരംഭിച്ച് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍.
മക്കള്‍: ആനി മാത്യു, എത്സമ്മ മാത്യു, പ്രഫ. ജോസ് മാത്യു, ഫാ. സെബാസ്റ്റ്യൻ മാത്യു (പ്രിന്‍സിപ്പല്‍ ഡോണ്‍ ബോസ്‌കോ പബ്ലിക് സ്‌കൂള്‍ ഗോഗട്ടി), മിനി മാത്യു.
മരുമക്കള്‍: കെ എം മാത്യു കുറുപ്പനാട്ട്, കുറുപ്പന്തറ (യു എസ് എ), എം ജെ ജോണ്‍ മറ്റത്തില്‍, കൊഴുവനാല്‍ (യു എസ് എ), ഡോ. ജിജി തോമസ് കുന്നുതൊട്ടിയില്‍ മാഞ്ഞൂര്‍ (ഗൈനക്കോളജിസ്റ്റ്),
ജിമ്മി മാത്യു പറമ്പില്‍പറമ്പില്‍, ആലപ്പുഴ (യു എസ് എ).
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.