ഗുരുവായൂർദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായരുടെ ഭാര്യ മാതാവ് നിര്യാതയായി സംസ്കാരം ശനിയാഴ്ച പതിനൊന്നു മണിക്ക്

Avatar
Web Team | 05-08-2022

1087-1659695209-img-20220805-wa0000


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൊല്ലപ്പള്ളി : എലിവാലി ചെങ്ങളത്ത് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.ജെ. രത്നമ്മ. (89 ) റിട്ടയർ ഡ് അദ്ധ്യാപിക മന്നം മെമ്മോറിയൽ ഹൈ സ്കൂൾ നരിയമ്പാറ , (കട്ട പ്പന) നിര്യാതയായി സംസ്കാരം ശനി (6/8/2022) 11AM ന് എലി വാലിയിലുള്ള വീട്ടു വളപ്പിൽ . മക്കൾ : സി. പ്രസന്നകുമാർ (റിട്ട.SI.SBCID. തൊടുപുഴ) ഷിബി ശേഖർ (KSEB പാലാ ). മരുമക്കൾ : ഇന്ദിര കെ.ബി.(റിട്ട.LHI. കട നാട് PHC). മനോജ് . ബി.നായർ കാഞ്ഞിരക്കാട്ട്( ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം)


Also Read » കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ഉത്സവം 31ന്; ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ


Also Read » രാമപുരം വളക്കാട്ടുകുന്ന് കൈതളാവുംകരയിൽ കുട്ടന്റെ ഭാര്യ കുമാരി (കുറുമ്പ - 80) നിര്യാതയായിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2170 seconds.