ഞീഴൂർ കാട്ടാമ്പാക്ക് മ്യാലിൽ എം ജി ശിവദാസ് (69) നിര്യാതനായി.

Avatar
M R Raju Ramapuram | 01-08-2022

1066-1659364447-img-20220801-195207

ഞീഴൂർ: കാട്ടാമ്പാക്ക് മ്യാലിൽ എം ജി ശിവദാസ് (69) നിര്യാതനായി. വേദഗിരി കോട്ടയം ടെക്‌സ്‌റ്റൈൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം കോട്ടയം ടെക്‌സ്‌റ്റൈൽ എംപ്ലോയിസ് യൂണിയൻ ഐ എൻ റ്റി യു സി ജനറൽ സെക്രട്ടറി, ഞീഴൂർ വിശ്വഭാരതി എസ്‌ എൻ ഹയർ സെക്കന്ററി സ്കൂൾ മാനേജർ, കാപ്പുംതല സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, ഞീഴൂർ അഗ്രികൾച്ചറൽ ഇംപ്ര്വുവ്മെന്റ് സൊസൈറ്റിയുടെ നിലവിലെ ഭരണസമിതിയംഗം, കടുത്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഞീഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭാര്യ അമ്മിണി ശിവദാസ്, മക്കൾ: ആദർശ് എം എസ്‌ (സൗദി അറേബ്യ), അർജുൻ എം എസ്‌. മരുമക്കൾ: അർച്ചന (സൗദി അറേബ്യ), ശില്പ.

സംസ്ക്കാരം 2/8/2022 ചൊവ്വാ വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.


Also Read » സിപിഐ രാമപുരം ലോക്കൽ സെക്രട്ടറി പി എ മുരളിയുടെ ഭാര്യാ പിതാവ് മേലുകാവുമറ്റം വണ്ടന്മാക്കൽ വി കെ വാസു (76) നിര്യാതനായി


Also Read » കൂത്താട്ടുകുളം ചന്ദ്രവിലാസത്തിൽ (ഇടപ്പറമ്പിൽ) എം പി രവീന്ദ്രനാഥപിള്ള (തമ്പി - 87) നിര്യാതനായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2056 seconds.