കേ​ര​ള കോ​ണ്​ഗ്ര​സ്​ (എം) നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പ​രേ​ത​നാ​യ കെ.​എം. മാ​ണി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ നാ​ടു​കാ​ണി കൂ​ട്ടു​ങ്ക​ൽ കെ.​ടി. തോ​മ​സ് (83) അ​ന്ത​രി​ച്ചു

Avatar
Web Team | 31-07-2022

1053-1659286020-img-20220731-wa0007

കോ​ത​മം​ഗ​ലം: കേ​ര​ള കോ​ണ്‍​ഗ്ര​സ്​ (എം) നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പ​രേ​ത​നാ​യ കെ.​എം. മാ​ണി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ നാ​ടു​കാ​ണി കൂ​ട്ടു​ങ്ക​ൽ കെ.​ടി. തോ​മ​സ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കോ​ഴി​പ്പി​ള്ളി​യി​ൽ മ​ക​ൻ ജോ​ജോ​യു​ടെ വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭാര്യ: കാഞ്ഞിരപ്പള്ളി മുട്ടത്ത് ദീനാമ്മ. മറ്റു മക്കൾ: പുഷ്പമ്മ, ലത, ജോഷി, അനു, സിനി, മഞ്ജു. മരുമക്കൾ: തോക്കുപാറ മച്ചുകാട്ട് അഡ്വ. എം.എം.മാത്യു, തൈക്കൂടം പുതിനപ്രയിൽ പി.ജെ.മാത്യു, പെരിങ്ങഴ മണ്ണൂര് ലിൻസി, മേലുകാവ് നായ്ക്കംപറമ്പിൽ ബെറ്റ്സി, ചീനിക്കുഴി വാളിയംപ്ലാക്കൽ സെബാസ്റ്റ്യൻ, പൈങ്ങോട്ടൂർ മരുത്വാമലയിൽ ഫ്രാ‍ൻസിസ്, കഞ്ഞിക്കുഴി തുണ്ടത്തിൽ ജയിംസ്. മുൻ മന്ത്രി പരേതനായ കെ.എം.മാണിയുടെ ഭാര്യാ സഹോദരനാണ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.64 MB / This page was generated in 0.1165 seconds.