ചക്കാമ്പുഴ പാറയിൽ ലിസ്സി ബേബി (63) നിര്യാതയായി

Avatar
M R Raju Ramapuram | 21-06-2022

710-1655823818-img-20220621-wa0061


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചക്കാമ്പുഴ: പാറയില്‍ പരേതനായ ബേബി സെബാസ്റ്റ്യന്റെ ഭാര്യ ലിസ്സി ബേബി (63) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ബുധന്‍ (22-06-2022) ഉച്ചകഴിഞ്ഞ് 3ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയില്‍. പൈക്കാട് വെട്ടിക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: നൈസ്, ജെയ്സ്, ബ്ലസ്സന്‍. മരുമക്കള്‍: സെബിന്‍ മാറാമറ്റം (ഭരണങ്ങാനം), ജേക്കബ് മേസ്തിരിപ്പറമ്പില്‍ (മുട്ടുചിറ).


Also Read » പാലാ അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠം സായ്ഗണേഷിൽ പാർവതി അമ്മാൾ (92) നിര്യാതയായി


Also Read » കൊണ്ടാട് ചിറ്റടിച്ചാലിൽ സി ജെ മാത്യു (85) നിര്യാതനായി.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0021 seconds.