രാമപുരം /ചേറ്റുകുളം: രാമപുരം ഗ്രാമപഞ്ചായത്ത് മുൻ ആക്ടിംഗ് പ്രസിഡന്റ് ഉണ്ടശ്ശാംപറമ്പിൽ മാത്യു അബ്രാഹം (ടോമി ഉണ്ടശ്ശാംപറമ്പിൽ - 58 ) നിര്യാതനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റായും തുടർന്ന് ആക്ടിംഗ് പ്രസിഡന്റായും പദവികൾ വഹിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് (15-6-2022 ) ഉച്ചകഴിഞ്ഞ് 3 ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ ആലീസ് മാത്യു കടപ്പൂർ പൂവക്കുളത്ത് കുടുംബാംഗമാണ്.
മക്കൾ : അനിറ്റ (കുവൈറ്റ് ), അരുൺ (കാനഡ).
മരുമകൻ: സെബിൻ വർഗ്ഗീസ് (കുവൈറ്റ്).
Also Read » വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.