രാമപുരം പള്ളി മുൻ വികാരിയായിരുന്ന ഫാദർ മാത്യു മഠത്തിക്കുന്നേൽ നിര്യാതനായി

Avatar
Web Team | 25-11-2021

549-1637834226-img-20211125-wa0004-copy-214x320

രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ മുൻ വികാരിയായിരുന്ന റവ. ഡോ. മാത്യു മഠത്തിക്കുന്നേൽ നിര്യാതനായി. 87 വയസ്സായിരുന്നു. ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1961ൽ പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം പാലാ കത്തീഡ്രൽ പള്ളി വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം പിന്നീട്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0187 seconds.